തൃശൂർ: കേന്ദ്ര ഗവൺമെന്റ് സർവീസിൽ നിന്ന് വിരമിച്ചവർക്ക് ഡിജിറ്റൽ ലൈഫ് സർട്ടിഫിക്കറ്റ് പ്രോത്സാഹിപ്പിക്കാനായി ആരംഭിച്ച കാമ്പയിനിന്റെ ഭാഗമായി 2022 നവംബർ 14 ന് തൃശൂർ സ്വരാജ് റൗണ്ടിൽ ബാനർജി മെമ്മോറിയൽ ക്ലബ്ബിൽ രാവിലെ 10 മുതൽ വൈകിട്ട് 4 വരെ ക്യാമ്പ് നടക്കും.
കേന്ദ്ര പെൻഷൻ ആൻഡ് പെൻഷനേഴ്സ് വെൽഫെയർ വകുപ്പാണ് കാമ്പയിൻ സംഘടിപ്പിക്കുന്നത്. എല്ലാ പെൻഷൻകാർക്കും അവരുടെ ലൈഫ് സർട്ടിഫിക്കറ്റുകൾ ഡിജിറ്റൽ മാർഗങ്ങളിലൂടെ സമർപ്പിക്കാൻ ഈ കേന്ദ്രം സന്ദർശിക്കാം. ഇത് കൂടാതെ തൃശൂരിൽ മറ്റ് അഞ്ചു കേന്ദ്രങ്ങളായ ജവഹർ ബാലഭവൻ ചെമ്പൂക്കാവ്, എസ്.ബി.ഐ ബ്രാഞ്ചുകളായ തൃശൂർ മെയിൻ ബ്രാഞ്ച്, പാറമേക്കാവ് ബ്രാഞ്ച്, സിവിൽ സ്റ്റേഷൻ ബ്രാഞ്ച്, റൗണ്ട് സൗത്ത് ബ്രാഞ്ച് എന്നിവിടങ്ങളിലും ക്യാമ്പ്
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |