പത്തനംതിട്ട : മലയാലപ്പുഴ ഗ്രാമപഞ്ചായത്ത് ബഡ്സ് സ്കൂൾ സ്പെഷ്യൽ ടീച്ചർ തസ്തികയിലേക്ക് നിയമനത്തിന് അപേക്ഷ ക്ഷണിച്ചു. യോഗ്യത ബി.എഡ് സ്പെഷ്യൽ എഡ്യൂക്കേഷൻ (മെന്റൽ റിട്ടാർഡേഷൻ, സെറിബ്രൽ പ്ലാസി, ഓട്ടിസം)/ ഡി എഡ് സ്പെഷ്യൽ (എം.ആർ, സി.പി, ഓട്ടിസം, ഹിയറിംഗ് ഇംപെയർമെന്റ്, വിഷ്വൽ ഇംപെയർമെന്റ് / ഡിപ്ലോമ ഇൻ ഏർലി ചൈൽഡ്ഹുഡ് സ്പെഷ്യൽ എഡ്യൂക്കേഷൻ എം.ആർ / ഡിപ്ലോമ ഇൻ കമ്മ്യൂണിറ്റി ബേസിഡ് റീഹാബിലിറ്റേഷൻ /ഡിപ്ലോമ ഇൻ വൊക്കേഷണൽ റീഹാബിലിറ്റേഷൻ/ ഡിപ്ലോമ ഇൻ സ്പെഷ്യൽ എഡ്യൂക്കേഷൻ (ഡി.എസ്.ഇ). യോഗ്യതയുളളവർ കൂടിക്കാഴ്ചയ്ക്കായി 24ന് രാവിലെ 11ന് ഗ്രാമപഞ്ചായത്ത് കാര്യാലയത്തിൽ എത്തണം. ഫോൺ : 0468 2 300 223.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |