SignIn
Kerala Kaumudi Online
Thursday, 19 September 2024 1.22 AM IST

പി.സി.ജോർജിന്റെ ഉപവാസം ഇന്ന്.

Increase Font Size Decrease Font Size Print Page
sheet

കോട്ടയം. റബർ വിലയിടിവിനെതിരെ ഇടതുസർക്കാർ പ്രകടനപത്രിയിൽ വാഗ്ദാനം ചെയ്ത 250 രൂപ തറവില ഉടൻ നടപ്പിലാക്കണമെന്ന് ആവശ്യപ്പെട്ട് കേരള ജനപക്ഷം (സെക്കുലർ) ചെയർമാൻ പി.സി.ജോർജ് കോട്ടയം കളക്ടറേറ്റിന് മുന്നിൽ ഇന്ന് ഉപവാസ സമരം നടത്തും.റബർ ഉത്പാദക സംഘങ്ങളുടെ കൂട്ടായ്മയുടെ അഖിലേന്ത്യാ പ്രസിഡന്റ്‌ അഡ്വ.സുരേഷ് കോശി മുഖ്യപ്രഭാഷണം നടത്തും. ഇ.കെ.ഹസ്സൻകുട്ടി, അഡ്വ.ജോർജ് ജോസഫ്, പ്രൊഫ.സെബാസ്റ്റ്യൻ ജോസഫ്, സെബി പറമുണ്ട , ഉമ്മച്ചൻ കൂറ്റനാൽ, അഡ്വ. ഷൈജോ ഹസ്സൻ, കെ.എഫ്.കുര്യൻ, അഡ്വ.ഷോൺ ജോർജ്, ജോർജ് വടക്കൻ, സജി എസ്.തെക്കേൽ, അഡ്വ.സുബീഷ് ശങ്കർ, മേഴ്‌സി ചന്ദ്രൻഎന്നിവർ സമരത്തിന് നേതൃത്വം നൽകും.

അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
TAGS: LOCAL NEWS, KOTTAYAM, PC
KERALA KAUMUDI EPAPER
Kaumudi Salt & Pepper
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.