വേദി 1 - മൂത്തകുന്നം ക്ഷേത്രമൈതാനം, കുച്ചുപ്പുടി, യു.പി, ഭരതനാട്യം, എച്ച്.എസ്, സംഘനൃത്തം, എച്ച്.എസ്.എസ്
വേദി 2 - മൂത്തകുന്നം ക്ഷേത്രമൈതാനം, കേരളനടനം, എച്ച്എസ്, എച്ച്.എസ്.എസ്.
വേദി 3 - എസ്.എൻ.എം. ഹൈസ്കൂൾ നടുമുറ്റം-
ഉപകരണസംഗീതം- ഗിറ്റാർ (പാശ്ചാത്യം) എച്ച്.എസ്, എച്ച്.എസ്.എസ്, വയലിൻ ( പാശ്ചാത്യം) എച്ച്.എസ്, എച്ച്.എസ്.എസ്, ക്ളാർനെറ്റ് (ബ്യൂഗിൾ) എച്ച്.എസ്.എസ്, ജാസ്, എച്ച്.എസ്.എസ്, തബല, എച്ച്.എസ്, എച്ച്.എസ്.എസ്
വേദി 4 - എസ്.എൻ.എം ഹൈസ്കൂൾ ഹാൾ, വഞ്ചിപ്പാട്ട്, എച്ച്.എസ്, എച്ച്.എസ്.എസ്,
വേദി 5 - ബി.എഡ് കോളേജ് മെയിൻ ഹാൾ, ഇംഗ്ളീഷ് സ്ക്രിറ്റ്, യു.പി. എച്ച്.എസ്. എച്ച്.എസ്.എസ്
വേദി 6 - മാല്യങ്കര എസ്.എൻ.എം. ഐ.എം.ടി ഓപ്പൺ സ്റ്റേജ്, നാടോടിനൃത്തം, യു.പി, എച്ച്.എസ്, എച്ച്.എസ്.എസ്,
വേദി 7 (സംസ്കൃതോത്സവം) മാല്യങ്കര എസ്.എൻ.എം. ഐ.എം.ടി അലുമിനി ഹാൾ, അക്ഷരശ്ളോകം, യു.പി, എച്ച്.എസ്, ഗാനാലാപനം, യു.പി, എച്ച്.എസ്,
വേദി 8 മാല്യങ്കര എസ്.എൻ.എം.ഐ.എം.ടി മെക്കാനിക്കൽ ഹാൾ, (അറബിക് കലോത്സവം), അറബിക് നാടകം, എച്ച്.എസ്,
വേദി 9 മാല്യങ്കര എസ്.എൻ.എം.ഐ.എം.ടി ഐ.സി ഹാൾ, (അറബിക് കലോത്സവം), സംഘഗാനം, യു.പി, എച്ച്.എസ്, കഥാപ്രസംഗം, എച്ച്.എസ്, മോണോ ആക്ട് യു.പി. എച്ച്.എസ്
വേദി 10 - മാല്യങ്കര എസ്.എൻ.എം.ഐ.എം.ടി ഇ.ഇ ഹാൾ, (സംസ്കൃതോത്സവം) പ്രഭാഷണം, യു.പി. എച്ച്.എസ്, സംഘഗാനം - സംസ്കൃതം, യു.പി. എച്ച്.എസ്
വേദി 11- കൊട്ടുവള്ളിക്കാട് എസ്.എൻ.എം.ജി.എൽ.പി.എസ്, ചെണ്ട - തായമ്പക, എച്ച്.എസ്, എച്ച്.എസ്.എസ്, ചെണ്ടമേളം, എച്ച്.എസ്, എച്ച്.എസ്.എസ്, പഞ്ചവാദ്യം, എച്ച്.എസ്. എച്ച്.എസ്.എസ്, മദ്ദളം, എച്ച്.എസ്, എച്ച്.എസ്.എസ്
വേദി 12 - ബി.എഡ് കോളേജ് കോൺഫറൻസ് ഹാൾ, ഉറുദ്ദു ഗസൽ, എച്ച്.എസ്. എച്ച്.എസ്.എസ്, ഉറുദ്ദു സംഘഗാനം, യു.പി, എച്ച്.എസ്
വേദി
13 - മൂത്തകുന്നം ജി.എൽ.പി.ബി.എസ്, ദേശഭക്തിഗാനം, യു.പി. എച്ച്.എസ്, എച്ച്.എസ്.എസ്, സംഘഗാനം, യു.പി, എച്ച്.എസ്, എച്ച്.എസ്.എസ്
വേദി 14- ടി.ടി.ഐ ഹാൾ, ഉറുദ്ദു പദ്യം, യു.പി, എച്ച്.എസ്, എച്ച്.എസ്.എസ്, ഉറുദ്ദു പ്രസംഗം, എച്ച്.എസ്, എച്ച്.എസ്.എസ്
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |