തൊടുപുഴ :സംസ്ഥാനത്ത് വിലക്കയറ്റം മൂലം ജനജീവിതം സ്തംഭിച്ചിട്ടും സംസ്ഥാന സർക്കാർ യാതൊരുവിധ നടപടികളും സ്വീകരിക്കുന്നില്ലെന്ന് കേരള കോൺഗ്രസ് ഡെപ്യൂട്ടി ചെയർമാൻ കെ .ഫ്രാൻസി സ് ജോർജ് പറഞ്ഞു .വിലക്കയറ്റത്തിനും പിൻവാതിൽ നിയമനത്തിനും എതിരെ തൊടുപുഴയിൽ യു.ഡി.എഫ്. ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ നടത്തിയ സിവിൽ സ്റ്റേഷൻ ധർണ്ണ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം .
യു .ഡി.എഫ് ജില്ലാ ചെയർമാൻ ജോയി വെട്ടിക്കുഴി അദ്ധ്യക്ഷത വഹിച്ചു .ജില്ലാ കൺവീനർ പ്രൊഫ.എം .ജെ .ജേക്കബ് ,ഡി .സി.സി പ്രസിഡന്റ് സി.പി .മാത്യു ,കെ.പി.സി.സി.ജനറൽ സെക്രട്ടറി അഡ്വ .എസ് .അശോകൻ, നേതാക്കളായ അഡ്വ .ഇ.എം .ആഗസ്തി ,റോയി .കെ .പൗലോസ് ,എം.എസ് .മുഹമ്മദ് ,ക .എം .എ .ഷുക്കൂർ ,അഡ്വ .തോമസ് പെരുമന ,കെ.എ .കുര്യൻ ,മാർട്ടിൻ മാണി ,സി.കെ .ശിവദാസ് ,രാജു മുണ്ടക്കാട്ട്,കെ.എം .മൊയ്തീൻ ,അഡ്വ .ജോയി തോമസ് ,വി.എസ് .അബ്ബാസ് ,അഡ്വ .ജോസഫ് ജോൺ ,അഡ്വ .ജോസി ജേക്കബ് ,എൻ.ഐ .ബെന്നി ,പി.എസ് .ഷംസുദീൻ ,എം.മോനിച്ചൻ ,വർഗീസ് വെട്ടിയാങ്കൽ ,എ.പി .ഉസ്മാൻ ,എം.കെ .പുരുഷോത്തമൻ ,അഡ്വ .സിറിയക് തോമസ് .ഓ.ആർ .ശശി ,ഇന്ദു സുധാകരൻ ,സുന്നി കളപ്പുര .ഷൈനി റെജി തുടങ്ങിയവർ പ്രസംഗിച്ചു
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |