SignIn
Kerala Kaumudi Online
Tuesday, 19 May 2026 5.25 AM IST

റീത്ത് വച്ച് പ്രതിഷേധിച്ചു

ph

കായംകുളം: കായംകുളം കായൽ ടൂറിസം പദ്ധതി സാമൂഹ്യ വിരുദ്ധരുടെയും മയക്ക് മരുന്ന് മാഫിയയുടെയും വിളനിലമായതിൽ പ്രതിഷേധിച്ച് കായംകുളം ജനകീയ പ്രതികരണ വേദി റീത്ത് വച്ച് പ്രതിഷേധിച്ചു. 2019 ലാണ് പദ്ധതി ഉദ്ഘാടനം ചെയ്തത്. കായലോരവിശ്രമ കേന്ദ്രവും ഹൗസ് ബോട്ട് ടെർമിനലും അനാശ്യാസ്യക്കാരുടെ താവളമായി മാറി.പ്രതികരണ വേദി പ്രസിഡൻറ് പാലമുറ്റത്ത് വിജയകുമാർ ഉദ്ഘാടനം ചെയ്തു. പുളിയറ വേണുഗോപാൽ അദ്ധ്യക്ഷനായി.സോമശേഖരൻ ഉണ്ണിത്താൻ, രാജശേഖരൻ,അനിൽ പി. ഡാനിയൽ,കെ.എൻ കൃഷ്ണകുമാർ, ബാബു കോയിക്കൽ,കെ.പി അലക്സാണ്ടർ,രാജൻ പുതിയിടം,കെ.എൻ ജയൻ,ശ്രീധരൻ പിള്ള, രാധാകൃഷ്ണൻ, അനീഷ് ഗോപിനാഥ് തുടങ്ങിയവർ നേതൃത്വം നൽകി.

Follow Kerala Kaumudi on Google News Add as a preferred source on Google
TAGS: LOCAL NEWS, ALAPPUZHA, 1
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL