SignIn
Kerala Kaumudi Online
Sunday, 20 October 2019 1.30 AM IST

ഈ നാളുകാർ വിദേശത്ത് തൊഴിൽ നേടും,​ ദാ​മ്പ​ത്യ​പ്ര​ശ്ന​ങ്ങ​ൾ​ ​പ​രി​ഹ​രി​ക്കും

astro

അ​ശ്വ​തി​ ​: ക​ലാ​നൈ​പു​ണ്യ​വും​ ​ബു​ദ്ധി​ശ​ക്തി​യും​ ​വ​ർ​ദ്ധി​ക്കും.​ ​മ​ധു​ര​മാ​യി​ ​സം​സാ​രി​ക്കു​ക​യും​ ​മ​റ്റു​ള്ള​വ​രോ​ട് ​ന​ന്നാ​യി​ ​ഇ​ട​പെ​ടു​ക​യും​ ​ചെ​യ്യും.​ ​ഏ​ർ​പ്പെ​ടു​ന്ന​ ​ചി​ല​ ​കാ​ര്യ​ങ്ങ​ളി​ൽ​ ​ത​ട​സ്സം​ ​വ​ന്നേ​ക്കാം.

ഭ​ര​ണി: വി​ദേ​ശ​ത്ത് ​തൊ​ഴി​ൽ​ ​നേ​ടാ​നു​ള്ള​ ​പ​രി​ശ്ര​മം​ ​വി​ജ​യി​ക്കും.​ ​ദാ​മ്പ​ത്യ​പ്ര​ശ്ന​ങ്ങ​ൾ​ ​പ​രി​ഹ​രി​ക്കും.​ ​പൊ​തു​മേ​ഖ​ല​യി​ൽ​ ​പ്ര​വ​ർ​ത്തി​ക്കു​ന്ന​വ​ർ​ക്ക് ​നേ​ട്ടം​ ​പ്ര​തീ​ക്ഷി​ക്കാം.

കാ​ർ​ത്തിക : പൊ​തു​മേ​ഖ​ല​യി​ൽ​ ​പ്ര​വ​ർ​ത്തി​ക്കു​ന്ന​വ​ർ​ക്ക് ​വി​ജ​യം.​ ​ചി​ട്ടി,​ ​ഭാ​ഗ്യ​ക്കു​റി​ ​എ​ന്നി​വ​യി​ൽ​ ​നി​ന്നും​ ​നേ​ട്ടം.​ ​സ​ഹോ​ദ​ര​ങ്ങ​ളു​മാ​യി​ ​വാ​ക്കു​ത​ർ​ക്ക​ത്തി​ന് ​സാ​ദ്ധ്യ​ത.

രോ​ഹി​ണി: പു​തി​യ​ ​തൊ​ഴി​ൽ​ ​മേ​ഖ​ല​യി​ലേ​ക്ക് ​മാ​റാ​ൻ​ ​അ​വ​സ​രം.​ ​ക​ലാ​രം​ഗ​ത്ത് ​പ്ര​വ​ർ​ത്തി​ക്കു​ന്ന​വ​ർ​ക്ക് ​വി​ജ​യം.​ ​വ്യ​വ​ഹാ​ര​ങ്ങ​ളി​ൽ​ ​ഏ​ർ​പ്പെ​ട്ടി​രി​ക്കു​ന്ന​വ​ർ​ക്ക് ​അ​നു​കൂ​ല​മാ​യ​ ​സ​മ​യം.

മ​ക​യി​രം: രാ​ഷ്ട്രീ​യ​പ്ര​വ​ർ​ത്ത​ക​ർ​ക്ക് ​ജ​ന​പ്രീ​തി​യു​ണ്ടാ​കും.​ ​കു​ടും​ബ​ത്തി​ൽ​ ​സ​മാ​ധാ​ന​ക്കു​റ​വ്.​ ​ദാ​മ്പ​ത്യ​പ്ര​ശ്‌​ന​ങ്ങ​ൾ​ ​പ​രി​ഹ​രി​ക്ക​പ്പെ​ടും.​ ​സ​ന്താ​ന​ങ്ങ​ൾ​ക്ക് ​മി​ക​ച്ച​ ​നേ​ട്ടം.​ ​രോ​ഗ​ങ്ങ​ളി​ൽ​ ​നി​ന്നും​ ​ക​ര​ക​യ​റും.

തി​രു​വാ​തിര: തൊ​ഴി​ൽ​ ​മേ​ഖ​ല​യി​ൽ​ ​നേ​ട്ടം.​ ​ക​രു​തി​വ​ച്ചി​രു​ന്ന​ ​പ​ണം​ ​മ​റ്റാ​വ​ശ്യ​ങ്ങ​ൾ​ക്കാ​യി​ ​ചെ​ല​വ​ഴി​ക്കും.​ ​ജീ​വി​ത​പ​ങ്കാ​ളി​ക്ക് ​ഉ​ന്ന​തി.​ ​മം​ഗ​ള​ക​ർ​മ്മ​ങ്ങ​ളി​ൽ​ ​പ​ങ്കെ​ടു​ക്കും.​ ​ബ​ന്ധു​ജ​ന​ഗു​ണ​മു​ണ്ടാ​കും.

പു​ണ​ർ​തം: വി​വാ​ഹ​തീ​രു​മാ​ന​ത്തി​ലെ​ ​വ്യ​ക്ത​ത​കു​റ​വ് ​മ​ന​:​ക്ളേ​ശ​മു​ണ്ടാ​ക്കും.​ ​ധ​ന​പ​ര​മാ​യി​ ​നേ​ട്ടം​ ​കൈ​വ​രി​ക്കും.​ ​സ്വ​ദേ​ശം​ ​വി​ട്ടു​ള്ള​ ​ജോ​ലി​ക്ക് ​സാ​ദ്ധ്യ​ത.​ ​വി​ദ്യാ​ഭ്യാ​സ​ ​പു​രോ​ഗ​തി.

പൂ​യം: ജോ​ലി​ക്കാ​യി​ ​ പ​രീ​ക്ഷ​ ​എ​ഴു​തു​ന്ന​വ​ർ​ക്ക് ​അ​നു​കൂ​ല​മാ​യ​ ​കാ​ലം.​ ​വ്യ​വ​സാ​യ​ശാ​ല​ക​ളി​ൽ​ ​ജോ​ലി​ ​ചെ​യ്യു​ന്ന​വ​ർ​ക്ക് ​ഉ​യ​ർ​ന്ന​ ​പ​ദ​വി.​ ​ധ​നാ​ഭി​വൃ​ദ്ധി​യു​ടെ​ ​സ​മ​യം.​ ​

ആ​യി​ല്യം: വി​വാ​ഹം​ ​അ​ന്വേ​ഷി​ക്കു​ന്ന​വ​ർ​ക്ക് ​അ​നു​യോ​ജ്യ​മാ​യ​ ​ബ​ന്ധം​ ​ല​ഭി​ക്കും.​ ​എ​ഴു​ത്തു​കാ​ർ​ക്ക് ​പു​ര​സ്‌​കാ​ര​ത്തി​ന് ​സാ​ദ്ധ്യ​ത.​ ​അ​ടി​ക്ക​ടി​ ​യാ​ത്ര​ ​ചെ​യ്യേ​ണ്ട​താ​യി​ ​വ​രും.

മ​കം: ഉ​ദ്യോ​ഗാ​ർ​ത്ഥി​ക​ൾ​ക്ക് ​അ​നു​കൂ​ല​മാ​യ​ ​സ​മ​യം.​ ​ശ​രീ​ര​ത്തി​ന് ​ബ​ല​ക്കു​റ​വ് ​അ​നു​ഭ​വ​പ്പെ​ട്ടേ​ക്കാം.​ ​പി​തൃ​സ്വ​ത്ത് ​ല​ഭി​ക്കും. ഊ​ഹ​ക്ക​ച്ച​വ​ട​ത്തി​ൽ​ ​ജ​യി​ക്കും.​ ​ബി​സി​ന​സി​ൽ​ ​പു​രോ​ഗ​തി.

പൂ​രം: ബ​ന്ധു​ജ​ന​ഗു​ണം​ ​വ​ർ​ദ്ധി​ക്കും.​ ​പ​ണ​മി​ട​പാ​ടു​ക​ളി​ൽ​ ​ശ്ര​ദ്ധി​ക്ക​ണം.​ ​അ​നാ​വ​ശ്യ​ ​ധൃ​തി​ ​പ്ര​ശ്‌​ന​ങ്ങ​ളി​ൽ​പ്പെ​ടു​ത്തി​യേ​ക്കാം.​ ​തൊ​ഴി​ൽ​മേ​ഖ​ല​യി​ൽ​ ​ശ്ര​ദ്ധ​യോ​ടെ​ ​മു​ന്നേ​റ​ണം.

ഉ​ത്രം: സ​ഹോ​ദ​ര​ ​സ​ഹാ​യ​മു​ണ്ടാ​കും.​ ​കു​ടും​ബ​ത്തി​ൽ​ ​ശാ​ന്ത​ത.​ ​ആ​രോ​ഗ്യ​പ​ര​മാ​യി​ ​അ​നു​കൂ​ല​സ​മ​യം.​ ​ജീ​വി​ത​പ​ങ്കാ​ളി​യി​ൽ​ ​നി​ന്നും​ ​ഉ​റ​ച്ച​ ​പി​ന്തു​ണ.​ ​ധ​ന​പ​ര​മാ​യി​ ​നേ​ട്ടം​ ​കൈ​വ​രി​ക്കും.​ ​പ​ണ​മി​ട​പാ​ടു​ക​ളി​ൽ​ ​അ​ശ്ര​ദ്ധ​ ​പാ​ടി​ല്ല.

അ​ത്തം: സ​ർ​ക്കാ​ർ​ ​ആ​നു​കൂ​ല്യം​ ​ല​ഭി​ക്കും.​ ​വി​ദേ​ശ​ത്ത് ​പോ​കാ​ൻ​ ​ആ​ഗ്ര​ഹി​ക്കു​ന്ന​വ​ർ​ക്ക് ​അ​നു​കൂ​ല​ ​സ​മ​യം.​ ​വാ​ഹ​നം​ ​വാ​ങ്ങാ​ൻ​ ​ആ​ഗ്ര​ഹി​ക്കു​ന്ന​വ​ർ​ക്ക് ​കാ​ര്യ​ലാ​ഭം.

ചി​ത്തിര: വി​ദ്യാ​ഭ്യാ​സ​മേ​ഖ​ല​യി​ൽ​ ​ഉ​യ​ർ​ച്ച.​ ​വാ​ക്‌​സാ​മ​ർ​ത്ഥ്യ​ത്താ​ൽ​ ​എ​ല്ലാ​ ​കാ​ര്യ​ങ്ങ​ളി​ലും​ ​വി​ജ​യം​ ​കൈ​വ​രി​ക്കും.​ ​ ​രോ​ഗ​ശ​മ​ന​മു​ണ്ടാ​കും.

ചോ​തി: വി​വാ​ഹാ​ദി​ ​മം​ഗ​ള​കാ​ര്യ​ങ്ങ​ളി​ൽ​ ​തീ​രു​മാ​ന​ങ്ങ​ൾ​ ​കൈ​ക്കൊ​ള്ളും.​ ​സ്വ​ന്ത​മാ​യി​ ​ബി​സി​ന​സ് ​ന​ട​ത്തു​ന്ന​വ​ർ​ക്ക് ​മി​ക​ച്ച​ ​ലാ​ഭം.​ ​അ​പ്ര​തീ​ക്ഷി​ത​മാ​യി​ ​ഉ​പ​ഹാ​ര​ങ്ങ​ൾ​ ​ല​ഭി​ക്കും.​ ​സ​ന്താ​ന​ങ്ങ​ൾ​ക്ക് ​അ​നു​കൂ​ല​സ​മ​യം.

വി​ശാ​ഖം: ജീ​വി​ത​പ​ങ്കാ​ളി​യി​ൽ​ ​നി​ന്നും​ ​ഉ​റ​ച്ച​ ​പി​ന്തു​ണ.​ ​ധ​നാ​ഭി​വൃ​ദ്ധി​ക്കു​ള്ള​ ​സ​മ​യം.​ ​സ​ർ​ക്കാ​ർ​ ​ജീ​വ​ന​ക്കാ​ർ​ക്ക് ​സ്ഥാ​ന​ക്ക​യ​റ്റം.​ ​വി​വാ​ഹ​മാ​ലോ​ചി​ക്കു​ന്ന​തി​ന് ​അ​നു​കൂ​ല​മാ​യ​ ​സ​മ​യം.

അ​നി​ഴം: എ​ഴു​ത്തു​കാ​ർ​ക്ക് ​പ്ര​ശ​സ്തി​യും​ ​അം​ഗീ​കാ​ര​വും​ ​ല​ഭി​ക്കും.​ ​സ​ഹോ​ദ​ര​ങ്ങ​ളെ​ ​കൊ​ണ്ട് ​ഗു​ണ​നു​ഭ​വം.​ ​വി​ദ്യാ​ഭ്യാ​സ​രം​ഗ​ത്ത് ​പു​രോ​ഗ​തി.

തൃ​ക്കേ​ട്ട: ഊ​ഹ​ക്ക​ച്ച​വ​ട​ക്കാ​ർ​ക്ക് ​നേ​ട്ടം.​ ​വി​ദ്യാ​ഭ്യാ​സ​ ​രം​ഗ​ത്ത് ​പു​രോ​ഗ​തി.​ ​കു​ടും​ബ​ ​ഭ​ദ്ര​ത​ ​കൈ​വ​രി​ക്കും.​ ​തൊ​ഴി​ൽ​ ​മേ​ഖ​ല​യി​ൽ​ ​അ​വി​ചാ​രി​ത​മാ​യ​ ​നേ​ട്ടം.​ ​മെ​ച്ച​പ്പെ​ട്ട​ ​വാ​ര​മാ​യി​രി​ക്കും.

മൂ​ലം: വാ​ഹ​നം​ ​വാ​ങ്ങും.​ ​ഇ​ഷ്ട​സ്ഥ​ല​ത്തേ​ക്ക് ​മാ​റ്റം.​ ​സ്വ​സ്ഥ​ത​യും​ ​സ​മാ​ധാ​ന​വും​ ​ഉ​ണ്ടാ​കും.​ ​ക്ഷ​മ​യോ​ടെ​ ​പ്ര​വ​ർ​ത്ത​ന​ങ്ങ​ളി​ൽ​ ​ഏ​ർ​പ്പെ​ട​ണം.

പൂ​രാ​ടം: പൊ​തു​പ്ര​വ​ർ​ത്ത​ക​ർ​ക്ക് ​ജ​ന​പി​ന്തു​ണ.​ ​ജോ​ലി​ ​സം​ബ​ന്ധ​മാ​യി​ ​നി​ര​ന്ത​രം​ ​യാ​ത്ര​ ​ചെ​യ്യേ​ണ്ടി​ ​വ​രും.​ ​ഉ​ദ്യോ​ഗാ​ർ​ത്ഥി​ക​ൾ​ക്ക് ​അ​നു​കൂ​ല​മാ​യ​ ​കാ​ലം.

ഉ​ത്രാ​ടം: സ​ൽ​പ്ര​വൃ​ത്തി​ക​ൾ​ക്കാ​യി​ ​പ​ണം​ ​ചെ​ല​വ​ഴി​ക്കേ​ണ്ട​ ​സാ​ഹ​ച​ര്യ​മു​ണ്ടാ​കും.​ ​ധ​ന,​ ​ഐ​ശ്വ​ര്യ​ങ്ങ​ളു​ടെ​യും​ ​പ്ര​ശ​സ്തി​യു​ടെ​യും​ ​സ​മ​യം.​ ​കേ​സു​ക​ളി​ൽ​ ​വി​ജ​യം.

തി​രു​വോ​ണം: വാ​ഹ​ന​യോ​ഗം.​ ​വി​ദ്യാ​ഭ്യാ​സ​പ​ര​മാ​യി​ ​മു​ന്നേ​റ്റ​മു​ണ്ടാ​കും.​ ​ധ​നാ​ഭി​വൃ​ദ്ധി​യു​ടെ​ ​കാ​ലം.​ ​വി​വാ​ഹ​ത​ട​സ്സ​ത്തി​ന് ​സാ​ദ്ധ്യ​ത. കു​ടും​ബാ​ഭി​വൃ​ദ്ധി​യു​ടെ​ ​കാ​ലം.

അ​വി​ട്ടം: അ​വി​വാ​ഹി​ത​രു​ടെ​ ​വി​വാ​ഹം​ ​ന​ട​ക്കാ​ൻ​ ​സാ​ദ്ധ്യ​ത.​ ​സാ​മ്പ​ത്തി​ക​ ​ഞെ​രു​ക്ക​മു​ണ്ടാ​കാം.​ ​വാ​ക്ചാ​തു​ര്യ​ത്താ​ൽ​ ​ജ​ന​പ്രീ​തി​ ​പി​ടി​ച്ചു​പ​റ്റും.​ ​സ്ഥ​ലം​ ​വാ​ങ്ങും.

ച​ത​യം: മ​റ്റു​ള്ള​വ​രു​ടെ​ ​പ്ര​ശം​സ​ ​ല​ഭി​ക്കും.​ ​ക​ഠി​ന​പ​രി​ശ്ര​മ​ങ്ങ​ൾ​ക്ക് ​ഫ​ലം​ ​കാ​ണു​ന്നു.​ ​കോ​ട​തി​ ​കാ​ര്യ​ങ്ങ​ളി​ൽ​ ​അ​നു​കൂ​ല​മാ​യ​ ​തീ​രു​മാ​നം.​ ​വീ​ട് ​പു​തു​ക്കി​പ്പ​ണി​യും.​ ​ജോ​ലി​ ​സ്ഥി​ര​പ്പെ​ടും.

പൂ​രു​രു​ട്ടാ​തി: ഏ​റെ​ ​കാ​ല​മാ​യി​ ​അ​ല​ട്ടി​ക്കൊ​ണ്ടി​രി​ക്കു​ന്ന​ ​പ്ര​ശ്ന​ങ്ങ​ൾ​ക്ക് ​പ​രി​ഹാ​രം​ ​കാ​ണും.​ ​ഉ​ദ്യോ​ഗ​സ്ഥ​ർ​ക്ക് ​സ്ഥാ​ന​ക്ക​യ​റ്റം​ ​ല​ഭി​ക്കും.​ ​കു​ടും​ബ​ ​ജീ​വി​തം​ ​ആ​ഹ്ളാ​ദ​ക​ര​മാ​കും.

ഉ​ത്ര​ട്ടാ​തി : ഗൃ​ഹം​ ​മാ​റി​ത്താ​മ​സി​ക്കാ​ൻ​ ​ആ​ഗ്ര​ഹി​ക്കു​ന്ന​വ​ർ​ക്ക് ​അ​നു​യോ​ജ്യ​മാ​യ​ ​സ​മ​യം.​ ​തൊ​ഴി​ൽ​ ​പ്ര​ശ്‌​ന​ങ്ങ​ളി​ൽ​ ​ഏ​ർ​പ്പെ​ടാ​ൻ​ ​സാ​ദ്ധ്യ​ത​യു​ണ്ട്.​ ​ക്ഷ​മ​യോ​ടു​ ​കൂ​ടി​ ​വി​വി​ധ​ ​പ്ര​ശ്‌​ന​ങ്ങ​ളെ​ ​സ​മീ​പി​ക്ക​ണം.

രേ​വ​തി : സ്വ​ന്ത​മാ​യ​ ​തൊ​ഴി​ലി​ൽ​ ​ഏ​ർ​പ്പെ​ട്ടി​രി​ക്കു​ന്ന​വ​ർ​ക്ക് ​മി​ക​ച്ച​ ​നേ​ട്ട​മു​ണ്ടാ​കും.​ ​പ്ര​ശ​സ്തി​യും​ ​ഐ​ശ്വ​ര്യ​വും​ ​പ്ര​തീ​ക്ഷി​ക്കാം.​ ​സ​ന്താ​ന​ങ്ങ​ൾ​ക്ക് ​അ​നു​കൂ​ല​മാ​യ​ ​കാ​ലം.

JOIN THE DISCUSSION
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.
TAGS: ASTRO, WEEKLY PREDICTION
KERALA KAUMUDI EPAPER
TRENDING IN ASTRO
VIDEOS
PHOTO GALLERY
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.