നാഗർകോവിൽ: കൊച്ചി അമൃത ആശുപത്രിയുടെ നേതൃത്വത്തിൽ കുട്ടികൾക്കായി സൗജന്യ ഹൃദ്രോഗ ചികിത്സാ ക്യാമ്പ് സംഘടിപ്പിക്കുന്നു. ജൂൺ 30 ന് രാവിലെ 9 മുതൽ വൈകീട്ട് 4 വരെ എറണാകുളം അമൃത വിശ്വവിദ്യാപീഠം ക്യാമ്പസിലാണ് ക്യാമ്പ്. അമൃത ആശുപത്രിയിലെ പീഡിയാട്രിക് കാർഡിയോളജി വിദഗ്ധർ ക്യാമ്പിന് നേതൃത്വം നൽകും. ശസ്ത്രക്രിയയോ, തുടർ ചികിത്സകളോ ആവശ്യമായി വരുന്നവർക്ക് കൊച്ചി അമൃത ആശുപത്രിയിൽ സൗജന്യമായി ലഭ്യമാക്കും.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |