SignIn
Kerala Kaumudi Online
Thursday, 19 September 2024 7.27 PM IST

കെ.എസ്.ടി.എ സമ്മേളനം

Increase Font Size Decrease Font Size Print Page
06-ksta
കെ.എസ്.റ്റി.എ. അടൂർ സബ് ജില്ലാ സമ്മേളനം സംസ്ഥാന കമ്മറ്റിയംഗം ബി. ബിജു ഉദ്ഘാടനം ചെയ്യുന്നു.

അങ്ങാടിക്കൽ : കെ.എസ്.ടി.എ അടൂർ സബ് ജില്ലാ വാർഷിക സമ്മേളനം അങ്ങാടിക്കൽ എസ്.എൻ.വി. വൊക്കേഷണൽ ഹയർ സെക്കൻഡറി സ്‌കൂളിൽ സംസ്ഥാന കമ്മിറ്റിയംഗം ബി. ബിജു ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡന്റ് സി.കെ. പ്രകാശ് അദ്ധ്യക്ഷനായിരുന്നു. ജോയിന്റ് സെക്രട്ടറി അലക്‌സ് ജോർജ് അനുമോദന പ്രമേയവും ജോയിന്റ് സെക്രട്ടറി ദീപ്തി സംഘടനാ റിപ്പോർട്ടും ഉപജില്ലാ സെക്രട്ടറി ദീപ്തി സംഘടനാ റിപ്പോർട്ടും ബി.മനീഷ പ്രവർത്തനറിപ്പോർട്ടും ട്രഷറാർ ഉബൈദുള്ള വരവു-ചെലവു കണക്കും അവതരിപ്പിച്ചു. ജില്ലാ ട്രഷറാർ ഷൈലജകുമാരി, ഡി.രാജാറാവു, കെ.ആർ.ജയകുമാർ, എം.മിനി, അജിതാദാസ്, ബി. മനീഷാ, ഡി. അമ്പിളി എന്നിവർ സംസാരിച്ചു.

അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
TAGS: LOCAL NEWS, PATHANAMTHITTA
KERALA KAUMUDI EPAPER
Kaumudi Salt & Pepper
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.