SignIn
Kerala Kaumudi Online
Thursday, 19 September 2024 5.26 AM IST

കണ്ണൂർ സർവകലാശാല വെയ്റ്റ് ലിഫ്റ്റിംഗ് ചാമ്പ്യൻഷിപ്പ്: എസ്.എൻ,​മാടായി ജേതാക്കൾ

Increase Font Size Decrease Font Size Print Page
sn
കണ്ണൂർ സർവകലാശാല വെയിറ്റ് ലിഫ്റ്റിംഗ് ചാമ്പ്യൻഷിപ്പിൽ വനിതാവിഭാഗം ചാമ്പ്യൻമാരായ കണ്ണൂർ എസ്.എൻ കോളേജ് ടീം

പഴയങ്ങാടി: മാടായി കോളേജിൽ നടന്ന കണ്ണൂർ സർവ്വകലാശാലാ വെയ്റ്റ് ലിഫ്റ്റിംഗ് ചാമ്പ്യൻഷിപ്പിലെ പുരുഷവിഭാഗത്തിൽ മാടായി കോളേജും വനിതാ വിഭാഗത്തിൽ കണ്ണൂർ എസ.എൻ. കോളേജും ചാമ്പ്യന്മാരായി. പുരുഷവിഭാഗത്തിൽ എസ.എൻ. കോളേജ് രണ്ടാംസ്ഥാനവും ബ്രണ്ണൻ കോളേജ് മൂന്നാം സ്ഥാനവും കരസ്ഥമാക്കി. വനിതാ വിഭാഗത്തിൽ കൃഷ്ണ മേനോൻ ഗവ: വനിതാ കോളേജിനാണ് രണ്ടാം സ്ഥാനം. പയ്യന്നൂർ കോളേജ് മൂന്നാം സ്ഥാനം നേടി. മാടായി കോളേജ് മാനേജർ എം.കെ. രാജൻ ചാമ്പ്യൻഷിപ്പ് ഉദ്ഘാടനം ചെയ്തു. സർവ്വകലാശാലാ കായിക വിഭാഗം അസി.ഡയറക്ടർ ഡോ.കെ.വി.അനൂപ് സമ്മാനദാനം നടത്തി. പി. രഘുനാഥ് , ജുനൈദ്, ഡോ.ജിനോ സെബാസ്റ്റ്യൻ, ഡോ.ശ്യാംനാഥ്, പ്രവീൺ മാത്യു തുടങ്ങിയവർ സംസാരിച്ചു.

അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
TAGS: LOCAL NEWS, KANNUR
KERALA KAUMUDI EPAPER
Kaumudi Salt & Pepper
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.