SignIn
Kerala Kaumudi Online
Tuesday, 19 May 2026 3.33 AM IST

പൂജാരിമാർക്ക് മിനിമം ശമ്പളം: ഹർജി തള്ളി

supreme-court

ന്യൂഡൽഹി: സർക്കാർ നിയന്ത്രണത്തിലുള്ള ക്ഷേത്രങ്ങളിലെ പൂജാരിമാർക്കും ജീവനക്കാർക്കും മിനിമം ശമ്പളം നിശ്ചയിക്കണമെന്ന പൊതുതാത്പര്യഹർജി സുപ്രീംകോടതി തള്ളി. അധികൃതർക്ക് നിവേദനം നൽകാൻ ഹർജിക്കാരനായ അഡ്വ. അശ്വനികുമാർ ഉപാദ്ധ്യായയോട് നി‌ർദ്ദേശിച്ചു. ശമ്പള പരിഷ്‌ക്കരണത്തിന് പ്രത്യേക കമ്മിഷൻ രൂപീകരിക്കാൻ കേന്ദ്ര-സംസ്ഥാന സർക്കാരുകൾക്ക് നിർദ്ദേശം നൽകണമെന്ന് ഹർജിയിൽ ആവശ്യപ്പെട്ടിരുന്നു.

Follow Kerala Kaumudi on Google News Add as a preferred source on Google
TAGS: SUPREMECOURT
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA