തിരുവനന്തപുരം: വിഴിഞ്ഞം തുറമുഖത്തെത്തിയ ആദ്യ അമ്മക്കപ്പലിനെ സ്വീകരിക്കുന്ന ചടങ്ങിലേക്ക് ഗവർണറെ ക്ഷണിച്ചില്ല. പദ്ധതിയുടെ വിവരം രാജ്ഭവനെ അറിയിച്ചു മില്ല. ഇന്നലെ കൊച്ചിയിലായിരുന്ന ഗവർണർ മാദ്ധ്യമ പ്രവർത്തകർ പറഞ്ഞപ്പോഴാണ് പദ്ധതിയുടെ കാര്യം അറിഞ്ഞതെന്ന് പരിഹസിച്ചു. കൊച്ചിയിൽ നിന്ന് അദ്ദേഹം ഡൽഹിക്ക് പോയി.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |